Challenger App

No.1 PSC Learning App

1M+ Downloads
കാറ്റിലൂടെ തിരശ്ചീനമായ രീതിയിൽ താപം വ്യാപിക്കുന്നതിനെ എന്ത് വിളിക്കുന്നു ?

Aതാപചാലനം

Bസംവഹനം

Cഅഭിവഹനം

Dഭൗമവികിരണം

Answer:

C. അഭിവഹനം


Related Questions:

തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ തുവൽകെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ആണ് ?
താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് :
നമ്മുടെ അന്തരീക്ഷപാളികളിൽ അടങ്ങിയിരിക്കുന്ന ജലാംശമാണ്?
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ: