കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?Aകർണ്ണാടകBകേരളംCതമിഴ്നാട്Dഗുജറാത്ത്Answer: D. ഗുജറാത്ത് Read Explanation: ഇന്ത്യയിൽ കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. രാജ്യത്തെ മൊത്തം കാറ്റാടി വൈദ്യുതി ഉത്പാദനത്തിൽ ഏകദേശം 26% സംഭാവന ചെയ്യുന്നത് ഗുജറാത്താണ്.മുൻപ് ഒന്നാം സ്ഥാനത്തായിരുന്ന തമിഴ്നാട് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള മുപ്പന്തൽ കാറ്റാടിപ്പാടം ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടമാണ്. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവയാണ് കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന മറ്റ് പ്രധാന സംസ്ഥാനങ്ങൾ. Read more in App