"കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?Aതെങ്ങ്Bനെല്ല്Cകുരുമുളക്Dഇവയൊന്നുമല്ലAnswer: A. തെങ്ങ് Read Explanation: തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം- നൈട്രജന്റെ അഭാവം മണ്ഡരി രോഗംബാധിക്കുന്നത്- നാളികേരത്തെ മണ്ഡരി രോഗത്തിന് കാരണമായ രോഗമാണ് -വൈറസ് കാറ്റ് വീഴ്ച ബാധിക്കുന്ന കാർഷിക വിള -തെങ്ങ് തെങ്ങിന്റെ കൂമ്പ് ചീയലിന് കാരണമാകുന്ന രോഗാണു -ഫംഗസ് മൊസൈക് രോഗം പ്രധാനമായും ബാധിക്കുന്ന വിളകളാണ് -മരച്ചീനി ,പുകയില മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള - കവുങ്ങ് Read more in App