App Logo

No.1 PSC Learning App

1M+ Downloads
"കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായനി വേലായുധൻ" എന്ന ഗ്രന്ഥം രചിച്ചത് ആര്?

Aസാറാ ജോസഫ്

Bസുഭാഷ് ചന്ദ്രൻ

Cസി രാധാകൃഷ്ണൻ

Dചെറായി രാമദാസ്

Answer:

D. ചെറായി രാമദാസ്

Read Explanation:

. സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടന നിർമ്മാണ സഭ അംഗവുമായിരുന്നു ദാക്ഷായനി വേലായുധൻ.


Related Questions:

ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം:
"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?
ആരുടെ ആത്മകഥയാണ് ' ജീവിതപാത ' ?
"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?
കേരളത്തിന്റെ ജനകീയനായ കവി എന്നറിയപ്പെടുന്നത് ആരാണ് ?