Challenger App

No.1 PSC Learning App

1M+ Downloads
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aജീവാംശം പദ്ധതി

Bമെഡ്മേറ്റ് പദ്ധതി

Cമെഡിഹോം പദ്ധതി

Dഎൻപ്രൗഡ് പദ്ധതി

Answer:

D. എൻപ്രൗഡ് പദ്ധതി

Read Explanation:

• പദ്ധതി ആരംഭിക്കുന്നത് - കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് • ഇന്ത്യയിൽ സർക്കർ തലത്തിൽ ഇത്തരത്തിൽ നടത്തുന്ന ആദ്യത്തെ പരിപാടിയാണ് എൻപ്രൗഡ് പദ്ധതി


Related Questions:

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ഏത്?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?