App Logo

No.1 PSC Learning App

1M+ Downloads
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?

Aഇ എം എസ് നമ്പൂതിരിപ്പാട്

Bആർ ശങ്കർ

Cപട്ടം താണുപിള്ള

Dസി അച്യുതമേനോൻ

Answer:

D. സി അച്യുതമേനോൻ

Read Explanation:

 സി. അച്യുതമേനോൻ

  • കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി
  • 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി
  • കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
  • 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

Related Questions:

2021 മെയ് മാസം അന്തരിച്ച കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ വ്യക്തി ?
1919 ൽ വടകരയിൽ വെച്ച് നടന്ന നാലാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആരായിരുന്നു ?
കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നത് എന്ന് ?
ഹിന്ദു മഹാമണ്ഡലത്തിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?