Challenger App

No.1 PSC Learning App

1M+ Downloads
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?

Aഇ എം എസ് നമ്പൂതിരിപ്പാട്

Bആർ ശങ്കർ

Cപട്ടം താണുപിള്ള

Dസി അച്യുതമേനോൻ

Answer:

D. സി അച്യുതമേനോൻ

Read Explanation:

 സി. അച്യുതമേനോൻ

  • കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി
  • 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി
  • കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
  • 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

Related Questions:

കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?
2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
നിയമലംഘനപ്രസ്ഥാനം നിലവിൽ വന്നത്?
മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?