App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ വ്യതിയാനങ്ങൾ , പാരിസ്ഥിതിക പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ' ദി ക്ലൈമറ്റ് ബുക്ക് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aലൂസിയ അബെല്ലോ

Bനെറിലി അബ്രാം

Cജെറമി റിഫ്കിൻ

Dഗ്രെറ്റ തുൻബെർഗ്

Answer:

D. ഗ്രെറ്റ തുൻബെർഗ്


Related Questions:

അന്നസിവെൽ എഴുതിയ ബ്ലാക്ക് ബ്യൂട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം :
ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത് ?
'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
Who wrote the autobiography "Milestones: Memoirs, 1927-1977" ?
'love in the time of cholera' is a book written by;