App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?

Aന്യൂസിലാൻഡ്

Bഫിജി

Cഓസ്‌ട്രേലിയ

Dമൈക്രൊനേഷ്യ

Answer:

C. ഓസ്‌ട്രേലിയ

Read Explanation:

• ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം - ടുവാലു • പസഫിക് സമുദ്രത്തിൽ ആണ് ടുവാലു സ്ഥിതി ചെയ്യുന്നത്


Related Questions:

പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
2024 ആഗസ്റ്റിൽ സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യം ?
സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി ആര്?
2023 ഒക്ടോബറിൽ ഇസ്രയേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് "ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്" എന്ന പേരിൽ സൈനിക നടപടി നടത്തിയത് ആര് ?
Which country has declared 2019 as year of Tolerance ?