App Logo

No.1 PSC Learning App

1M+ Downloads
കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺകേവ് മിറർ

Bആറന്മുള കണ്ണാടി

Cകോൺവെക്സ് മിറർ

Dസമതല ദർപ്പണം

Answer:

D. സമതല ദർപ്പണം

Read Explanation:

Note:

  • ഷേവിംഗ് മിററിലും, ടോർച്ചിലെ റിഫ്ലക്റ്ററിലും ഉപയോഗിക്കുന്ന ദർപ്പണം - കോൺകേവ് മിറർ
  • പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ - കോൺവെക്സ് മിറർ
  • മുഖം നോക്കാൻ ഉപയോഗിക്കുന്ന ദർപ്പണം - പ്ലെയിൻ മിറർ
  • കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം - പ്ലെയിൻ മിറർ

Related Questions:

പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?
കോൺകേവ് ദർപ്പണം ഉപയോഗിച്ച് ഏത് തരം പ്രതിബിംബമാണ് ഉണ്ടാക്കാൻ സാധിക്കുന്നത് ?
ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ ---- എന്ന് വിളിക്കുന്നു.
ടെലിസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
സാധാരണ ദർപ്പണത്തിൽ ഉള്ളതിനേക്കാൾ വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ് ?