App Logo

No.1 PSC Learning App

1M+ Downloads
"കാള പെറ്റെന്ന് കേട്ട് കയറെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

Aകാര്യം അറിയാതെ ചാടിപ്പുറപ്പെടുക

Bകാര്യം അറിയാതെ കയറെടുക്കുക

Cകാര്യം അറിഞ്ഞ് പ്രവൃത്തി ചെയ്യുക

Dകാര്യം വളരെ പെട്ടെന്ന് ചെയ്തു തീർക്കുക

Answer:

A. കാര്യം അറിയാതെ ചാടിപ്പുറപ്പെടുക


Related Questions:

ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?
കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
Even for a crow it's baby is precious എന്ന ശൈലിയുടെ വിവർത്തനം