App Logo

No.1 PSC Learning App

1M+ Downloads
കാളിദാസൻ്റെ മാളവികാഗ്നിമിത്രത്തിലെ നായകനായ ' അഗ്നിമിത്രൻ ' ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു ?

Aഹര്യങ്ക വംശം

Bസുംഗ വംശം

Cമൗര്യ വംശം

Dനന്ദ വംശം

Answer:

B. സുംഗ വംശം


Related Questions:

നവനന്ദന്മാരിൽ ആദ്യത്തെയാൾ :
നവനന്ദന്മാരിൽ അവസാനത്തെയാൾ :
നന്ദരാജ വംശത്തിന്റെ സ്ഥാപകൻ ?
രാജഗൃഹത്തിൽ നിന്നും മഗധയുടെ തലസ്ഥാനം വൈശാലിയിലേക്ക് മാറ്റിയ ശിശുനാഗരാജാവ് ?
ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ?