App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aദീപ്‌തി

Bസഹജീവനം

Cപ്രത്യാശ

Dപ്രതീക്ഷ

Answer:

A. ദീപ്‌തി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി • ബ്രെയിൽ ലിപി സമ്പ്രദായം ആവിഷ്കരിച്ചത് - ലൂയി ബ്രെയിൽ


Related Questions:

ഭിന്നശേഷി കുട്ടികളെ കായികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സെറിബ്രൽ പാഴ്‌സി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയും ഡിഫറൻറ് ആർട്സ് സെൻഡറും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഏത് ?
കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
In which year the Agricultural Pension Scheme was introduced in Kerala?
വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?