App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?

Aഐറിസ്

Bഅന്ധബിന്ദു

Cപീതബിന്ദു

Dറെറ്റിന

Answer:

C. പീതബിന്ദു

Read Explanation:

  • റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം - പീത ബിന്ദു 
  • ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം - പീത ബിന്ദു കാഴ്ചശക്തി ഇല്ലാത്ത കണ്ണിലെ ഭാഗം - അന്ധബിന്ദു 
  • പ്രകാശഗ്രാഹി കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം - അന്ധബിന്ദു പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി - റെറ്റിന 
  • കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ആന്തരപ്പാളിയിലെ ഭാഗം - റെറ്റിന 
  • റെറ്റിനയിൽ ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത - യഥാർത്ഥവും തലകീഴായതുമാണ്

Related Questions:

Area of keenest vision in the eye is called?
മനുഷ്യനിലെ ശ്രവണ സ്ഥിരത എത്ര ?

മങ്ങിയ പ്രകാശത്തിൽ പ്യൂപ്പിളിൽ ഉണ്ടാകുന്ന മാറ്റം

  1. വലിയ പേശികൾ സംഘോചിക്കുന്നതു കൊണ്ട്

  2. റേഡിയൽ പേശികൾ സങ്കോചിക്കുന്നത് കൊണ്ട്

The apparatus in the inner ear is compose of vestibular shell and __________?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. നേത്ര ഗോളത്തിൽ കോർണിയക്കും ലെൻസിനും ഇടയിലുള്ള അറ, വിട്രിയസ് അറ എന്നറിയപ്പെടുന്നു.
  2. ലെൻസിനും റെടിനക്കുമിടയിൽ ആയി കാണപ്പെടുന്ന അറയാണ് അക്വസ് അറ.