Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ചക്കുറവുള്ള കുട്ടികൾക്കായി വായനാകാർഡുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

Aവെളുത്ത കട്ടിയുള്ള കടലാസ്സിൽ തയ്യാറാക്കണം

Bകാർഡുകൾ അച്ചടിച്ചു നൽകണം

Cനല്ല വലിപ്പത്തിലുള്ള അക്ഷരങ്ങൾ ആയിരിക്കണം

Dഎല്ലാ കുട്ടികൾക്കും കാർഡ് നൽകണം

Answer:

C. നല്ല വലിപ്പത്തിലുള്ള അക്ഷരങ്ങൾ ആയിരിക്കണം

Read Explanation:

ശാരീരിക വൈകല്യമുള്ള കുട്ടികൾ (Physically handicapped)

  1. വികലാംഗർ
  2. അസ്ഥിവൈകല്യമുള്ളവർ
  3. അന്തർ, ബധിരർ, മൂകർ

 

  • പലപ്പോഴും സാധാരണ വ്യവഹാരങ്ങളിൽ ഏർപ്പെടാറില്ല
  • പല വൈകാരിക പ്രശ്നങ്ങളും പ്രകടിപ്പിക്കും.

ഉദാഹരണം : അധമബോധം, ഉത്സാഹക്കുറവ്, etc.

  • പൊതുവേ ഇവർക്ക് സാധാരണ നിലവാരത്തിലെ ബുദ്ധിശക്തി ഉണ്ടായിരിക്കും

കാഴ്ചക്കുറവ് (Low vision)  

  • ഭാഗികമായ രീതിയിൽ കാഴ്ചശക്തിയുള്ളവർ സ്നെല്ലൻ ചാർട്ട് പ്രകാരം ഇവരുടെ കാഴ്ച തീവ്രത (Visual Aucity) 8/18 അല്ലെങ്കിൽ 20/160 ആയിരിക്കും.

Related Questions:

'ഡിസ്ഗ്രാഫിയ' എന്തിനെ സൂചിപ്പിക്കുന്നു ?
Focus on a stimulus is known as
അനഭിലഷണീയമായ പീഠസ്ഥലി ഒഴിവാക്കാൻ ഉചിതമല്ലാത്ത നടപടി ഏത് ?
ഭിന്ന നിലവാര (മൾട്ടിലെവൽ ) പഠന തന്ത്രത്തിൻ്റെ സവിശേഷത :
എഴുത്തിനുമുമ്പ് നൽകേണ്ടുന്ന പ്രവർത്തനം ഏത്?