App Logo

No.1 PSC Learning App

1M+ Downloads
കാഴ്ചക്കുറവുള്ള കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?

Aകുട്ടികളെ തനിച്ചിരുത്തി പ്രവര്‍ത്തനങ്ങള്‍ നല്‍കണം

Bധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം

Cസംഘപ്രവര്‍ത്തനങ്ങള്‍ കൂടുതലായി നല്‍കണം

Dഅച്ചടി സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കണം

Answer:

B. ധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം

Read Explanation:

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (Children with special needs) :-

  • ശാരീരികമോ ബുദ്ധിപരമോ  വികാസപരമോ സാമൂഹികമോ ആയ കാരണങ്ങളാൽ സമപ്രായക്കാരെക്കാൾ കൂടുതൽ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ / ഭിന്നശേഷിക്കാർ.

പ്രത്യേകതകൾ :-

  • വളർച്ച ഘട്ടത്തിൽ താമസം നേരിടുന്നു.
  • ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുകയില്ല.
  • ആശയവിനിമയത്തിൽ ബുദ്ധിമുട്ട്.
  • വൈകാരിക വ്യവഹാര മേഖലകളിൽ പരിമിതികൾ.
  • ബുദ്ധിപരമായ പരിമിതി മൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല.
  • വരുംവരായ്കകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
  • പഠന മേഖലകളിലെ പ്രയാസങ്ങൾ.
  • സാമൂഹ്യ നിയമങ്ങൾ പാലിച്ചുകൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക.

കാഴ്ചക്കുറവ് (Low vision) :- ഭാഗികമായ രീതിയിൽ മാത്രമേ ഈ വിഭാഗത്തിൽ പെടുന്നവർക്ക് കാഴ്ചശക്തിയുള്ളു. സ്റ്റെല്ലൻ ചാർട്ട് പ്രകാരം ഇവരുടെ കാഴ്ചതീവ്രത 6 / 18 അല്ലെങ്കിൽ 20 / 60 ആയിരിക്കും.


Related Questions:

സാമാന്യതത്വം അഥവാ നിയാമക തത്വം പഠിച്ചതിനുശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകും എന്ന് പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത് ?
An English word 'Motivation' is originated from a Latin word 'Movere'. Movere means 1. Tension 2. Drive 3. Motion 4. Motivation
A student who is normally energetic and attentive in the classroom changes into an inactive and inattentive student; all efforts to change him have failed. Which one of the following steps will you take to change the student back into his original self?
കുട്ടികളെ കീഴടക്കാനുള്ള ഉപാധി ?
Premacker's Principle is also known as: