App Logo

No.1 PSC Learning App

1M+ Downloads
കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?

Aകർണപടം

Bപീതബിന്ദു

Cറെറ്റിന

Dഅന്ധബിന്ദു

Answer:

B. പീതബിന്ദു

Read Explanation:

കണ്ണ് (Eye)

  • കാഴ്ചയുടെ ഇന്ദ്രിയമാണ് തലയോട്ടിയിലെ ഓർബിറ്റ് എന്ന കുഴികളിൽ സ്ഥിതിചെയ്യുന്ന ഒരു ജോടി കണ്ണുകൾ.
  • നേത്രഗോളത്തിന് മൂന്നു പാളികൾ ഉണ്ട്. ഏറ്റവും പുറമേ കാണപ്പെടുന്ന പാളിയാണ് ദൃഢപടലം .ഇത് കണ്ണിനു ദൃഢത നൽകുകയും ആന്തരഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. 
  • മധ്യപാളിയിൽ ധാരാളം രക്തലോമികകൾ കാണപ്പെടുന്നു. കണ്ണിന്റെ കലകൾക്കും അന്തരഭാഗങ്ങൾക്കും പോഷണവും ഓക്‌സിജനും ലഭിക്കുന്നത് ഇവയിലൂടെ ഒഴുകുന്ന രക്തത്തിൽ നിന്നാണ്.
  • ദൃഷ്ടിപടലമാണ് (റെറ്റിന) കണ്ണിന്റെ ആന്തരപാളി. കണ്ണിലെ ഏറ്റവും പ്രവർത്തനക്ഷമമായ കലകൾ ഇവിടെയാണുള്ളത്. പ്രതിബിംബം രൂപപ്പെടുന്നത് ഇവിടെയാണ്. 
     
  • ദൃഷ്ടിപടലത്തിലാണ്‌ പ്രകാശഗ്രാഹികളായ റോഡു കോശങ്ങളും കോണ്‍ കോശങ്ങളുമുള്ളത്‌.
  • പ്രായം കൂടുംതോറും കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറയുന്നു. ഇതാണ്‌ 'പ്രസ്ബയോപിയ'.

 


Related Questions:

Retina contains the sensitive cells called ?
The ability of eye lens to adjust its focal length is known as?
Time taken for skin to regenerate?
The organ that helps purify air and take it in is?
കണ്ണിലെ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തര പാളി ഏത് ?