കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?
Aസീമെൻസ്
Bമെഡിട്രോണിക്സ്
Cന്യുറാലിങ്ക്
Dഫിലിപ്പ്സ്
Answer:
C. ന്യുറാലിങ്ക്
Read Explanation:
• ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിൻ്റെ ഭാഗമായ വിഷ്വൽ കോർട്ടെക്‌സിൽ ചെറു ചിപ്പുകൾ സ്ഥാപിച്ച് ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങളുടെ പാറ്റേണുകൾ ഈ ചെറു ചിപ്പിലേക്ക് നൽകിയാണ് കാഴ്ച സാധ്യമാക്കുന്നത്
• ന്യുറാലിങ്ക് എന്ന കമ്പനിയുടെ സ്ഥാപകൻ - ഇലോൺ മസ്‌ക്