Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?

Aസീമെൻസ്

Bമെഡിട്രോണിക്സ്

Cന്യുറാലിങ്ക്

Dഫിലിപ്പ്സ്

Answer:

C. ന്യുറാലിങ്ക്

Read Explanation:

• ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിൻ്റെ ഭാഗമായ വിഷ്വൽ കോർട്ടെക്‌സിൽ ചെറു ചിപ്പുകൾ സ്ഥാപിച്ച് ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങളുടെ പാറ്റേണുകൾ ഈ ചെറു ചിപ്പിലേക്ക് നൽകിയാണ് കാഴ്ച സാധ്യമാക്കുന്നത് • ന്യുറാലിങ്ക് എന്ന കമ്പനിയുടെ സ്ഥാപകൻ - ഇലോൺ മസ്‌ക്


Related Questions:

സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?
സർക്കാർ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമായി പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് അപ്ലിക്കേഷൻ ?
വിവിധ സമൂഹമാധ്യമങ്ങളിലായി ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നത് ആരെയാണ് ?
ഡ്രോണുകൾ, ഹൈപ്പർസോണിക് മിസൈലുകൾ തുടങ്ങിയ ആധുനിക യുദ്ധഭീഷണികളെ നേരിടാൻ ഇറ്റലി 2025ൽ അവതരിപ്പിച്ച എ.ഐ അധിഷ്ഠിത പ്രതിരോധ കവചം (Defense Dome) ?
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ?