App Logo

No.1 PSC Learning App

1M+ Downloads
കാവ്യപ്രകൃതിയിൽ " വില്യം വേർഡ്‌സ് വെർത്ത്" എന്തിനെയാണ് നിർവചിക്കുന്നത് ?

Aകാവ്യത്തെ

Bഭാഷയെ

Cശൈലിയെ

Dരീതിയെ

Answer:

A. കാവ്യത്തെ

Read Explanation:

കാവ്യനിർവചനം

  • കവിത അതിശക്ത വികാരങ്ങളുടെഅനൈശ്ചിക പ്രവാഹം ആണ് . *

  • പ്രശാന്തത്തിൽ അനുസ്‌മൃതം ആകുന്ന വികാരങ്ങളിൽ നിന്നാണ് അത് ജന്മം കൊള്ളുന്നത്.

  • കവിതയിൽ വികാരങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നു .


Related Questions:

"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
വി. രാജകൃഷ്ണൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
പ്രൊഫസർ.എം.തോമസ് മാത്യുവിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
''സാഹിത്യ കൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക '' ഇത് ഏത് നിരൂപണ വിഭാഗത്തിൽപ്പെടുന്നു
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?