App Logo

No.1 PSC Learning App

1M+ Downloads
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?

Aസോഡിയം ക്ലോറൈഡ്

Bപൊട്ടാഷ്യം ക്ലോറൈഡ്

Cസോഡിയം ഹൈഡ്രോക്സൈഡ്

Dപൊട്ടാഷ്യം ഹൈഡ്രോക്സൈഡ്

Answer:

D. പൊട്ടാഷ്യം ഹൈഡ്രോക്സൈഡ്

Read Explanation:

കാസ്റ്റിക് പൊട്ടാഷ് രാസപരമായി പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനിയാണ്. ഇതൊരു ആൽക്കലിയാണ്. അതിനാൽ, ഇവ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു. ഇവ കാരരുചി ഉള്ളവയും, വഴുവഴുപ്പുള്ളവയും (slimy) ആയിരിക്കും.


Related Questions:

കാസ്റ്റിക് സോഡ രാസപരമായി എന്താണ് ?
നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
ചുണ്ണാമ്പുവെള്ളം രാസപരമായി എന്താണ് ?
തുണിയിലെ മഞ്ഞൾ കറ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ----- നിറം പ്രത്യക്ഷപ്പെടുന്നു ?
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?