App Logo

No.1 PSC Learning App

1M+ Downloads
കാസർഗോഡ് ഭാഗത്ത് പ്രചാരമുള്ള ഒരു നൃത്തനാടകരൂപമാണ് :

Aകഥകളി

Bകൂടിയാട്ടം

Cചവിട്ടുനാടകം

Dയക്ഷഗാനം

Answer:

D. യക്ഷഗാനം

Read Explanation:

  • ഇന്ത്യയിലെ പ്രാദേശിക കലാരൂപങ്ങളിൽ പ്രശസ്തമാണ് യക്ഷഗാനം.
  • കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം.
  • കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലവിശേഷമാണ് ‘ബയലാട്ടം’ എന്നു കൂടി അറിയപ്പെടുന്ന ‘യക്ഷഗാനം’. പക്ഷേ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്

Related Questions:

In which of the following regions is Yakshagana NOT primarily performed?
What was one of the earliest mentions of performers, or "natas," in Indian dramatic tradition?
Which aspect of Bhasa's works is often highlighted by critics, especially in plays like Uru-bhanga and Karnabhara?
Identify the correct match :
What is the primary theme depicted in Raasleela performances?