Challenger App

No.1 PSC Learning App

1M+ Downloads
കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

Aആർ പ്രഗ്നാനന്ദ

Bവിദിത് ഗുജറാത്തി

Cഡി ഗുകേഷ്

Dഫാബിയാനോ കരുവാന

Answer:

C. ഡി ഗുകേഷ്

Read Explanation:

• വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം • ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് • 2024 ലെ മത്സരങ്ങൾക്ക് വേദിയായത് - ടൊറൻറ്റോ (കാനഡ)


Related Questions:

2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?
പെർഫ്യൂം ബോൾ എന്താണ് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ കറുത്ത വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
1983 ൽ ഇന്ത്യ വിജയിച്ച ലോകകപ്പ് എത്ര ഓവർ മത്സരമായിരുന്നു ?
ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?