Challenger App

No.1 PSC Learning App

1M+ Downloads
കാൻപൂർ യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ് ലഭിച്ച മലയാളി വനിതാ നേതാവ് ആര്?

Aഅക്കാമ്മ ചെറിയാൻ

Bആനി മസ്ക്രീൻ

Cലക്ഷ്മി എൻ. മേനോൻ

Dഭാരതി ഉദയഭാനു

Answer:

C. ലക്ഷ്മി എൻ. മേനോൻ

Read Explanation:

  • കാൻപൂർ യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ് ലഭിച്ച മലയാളി വനിതാ നേതാവാണ് ലക്ഷ്മി എൻ. മേനോൻ.


Related Questions:

Who wrote the play Adukkalayil Ninnu Arangathekku?
കേരളം ഇന്നലെ ഇന്ന് ആരുടെ പുസ്തകമാണ്?
കെ പി കേശവമേനോൻ മാതൃഭൂമി പത്രം ആരംഭിച്ച വർഷം ഏതാണ് ?
മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനു വേണ്ടി “സാമുഹിക പരിഷ്കരണ ജാഥ' നയിച്ചതാര് ?
' കൊച്ചിയിലെ അയ്യൻ‌കാളി ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?