App Logo

No.1 PSC Learning App

1M+ Downloads
കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച "ഡോണ്ട് സ്പെയർ മി ശങ്കർ" എന്ന കാർട്ടൂൺ സമാഹാരം ആരെക്കുറിച്ചുള്ളതാണ്?

Aപട്ടാഭി സീതാരാമയ്യ

Bജവഹർലാൽ നെഹ്റു

Cഅംബേദ്കർ

Dരാജേന്ദ്ര പ്രസാദ്

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

  • ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അറിയപ്പെടുന്നു. 
  • കെ. ശങ്കരപ്പിള്ള എന്നാണ് യഥാർത്ഥ പേര്.
  • മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു.

Related Questions:

അന്ത്യോദയ അന്നയോജന പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
ദക്ഷിണേന്ത്യകാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആര്?
ഫുൽപൂർ ലോക്സഭാ മണ്ഡലം ഇഷ്ട മണ്ഡലമായിരുന്ന പ്രധാനമന്ത്രി ?
' മേരി ഇക്യാവൻ കവിതായേൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവിതാസമാഹാരമാണ് ?