കാർഡിയോളജി ഏത് അവയവത്തിൻ്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ്?Aകണ്ണ്BഹൃദയംCമസ്‌തിഷ്‌കംD(D) ചെവിAnswer: B. ഹൃദയം Read Explanation: കാർഡിയോളജിഹൃദയവും രക്തചംക്രമണവ്യൂഹവുമായി ബന്ധപ്പെട്ട വൈകല്യങ്ങളുടെയും രോഗങ്ങളുടെയും രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവ പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ ആണ്. Read more in App