Challenger App

No.1 PSC Learning App

1M+ Downloads
കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aക്ലാസ് ഇ ഫയർ

Bക്ലാസ് എ ഫയർ

Cക്ലാസ് ഡി ഫയർ

Dക്ലാസ് ബി ഫയർ

Answer:

B. ക്ലാസ് എ ഫയർ

Read Explanation:

• കത്തിയതിനുശേഷം കരിയോ, ചാരമോ അവശേഷിക്കുന്ന തരത്തിലുള്ള തീപിടുത്തമാണ് ക്ലാസ് എ ഫയർ എന്നു പറയുന്നത്


Related Questions:

ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?
സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
ഒരു ജ്വലനപ്രക്രിയയിൽ ദ്രുതഗതിയിലുള്ള ഊർജ്ജ ഉൽപാദനത്തിന് ബാഹ്യ താപോർജ്ജം ആവശ്യമായി വരുമ്പോൾ അതിനെ അറിയപ്പെടുന്നത് ?
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?