App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏക ബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

Aആൽക്കീൻ

Bആൽക്കൈൻ

Cആൽക്കെയ്ൻ

Dആരോമാറ്റിക് ഹൈഡ്രോകാർബൺ

Answer:

C. ആൽക്കെയ്ൻ

Read Explanation:

  • ആൽക്കെയ്നുകളിൽ കാർബൺ ആറ്റങ്ങൾക്കിടയിൽ സിംഗിൾ ബോണ്ടുകൾ മാത്രമേ ഉണ്ടാകൂ. അവ തുറന്ന ശൃംഖലകൾ ആയിരിക്കും.


Related Questions:

ഒറ്റയാനെ കണ്ടെത്തുക
ബയോഗ്യസിലെ പ്രധാന ഘടകം?
Organomagnesium compounds are known as
താഴെക്കൊടുത്തിരിക്കുന്നവയിൽ മോണോമറിന് ഉദാഹരണം ഏത്?
Ethanol mixed with methanol as the poisonous substance is called :