കാർബൺഡേറ്റിംഗ് കണ്ടുപിടിച്ചത് ആര് ?Aഫ്രഡറിക് സോഡിBവില്ലാർഡ് ലിബിCലൂയിസ്Dലിനസ് പോളിങ്Answer: B. വില്ലാർഡ് ലിബി Read Explanation: കാർബൺഡേറ്റിംഗ് ചരിത്രാതീത കാലത്തെ വസ്തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി കണ്ടുപിടിച്ചത് - വില്ലാർഡ് ലിബി ഇതിന് ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് - കാർബൺ -14 കാർബണിന്റെ റേഡിയോ ആക്ടീവ് ആയ ഐസോടോപ്പ് - കാർബൺ -14 കാർബൺ 14 ന്റെ അർദ്ധായുസ് - 5770 കാർബണിന്റെ മറ്റ് ഐസോടോപ്പുകൾ - കാർബൺ -12 , കാർബൺ -13 പ്രകൃതിയിലെ കാർബണിന്റെ 99 % ഉം ഉൾക്കൊള്ളുന്ന ഐസോടോപ്പ് - കാർബൺ -12 Read more in App