കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം -?
Aജപ്പാൻ
Bഇംഗ്ലണ്ട്
Cഫ്രാൻസ്
Dജർമനി
Answer:
B. ഇംഗ്ലണ്ട്
Read Explanation:
കാർഷിക വിപ്ലവം
- കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം - ഇംഗ്ലണ്ട്
- കൃഷിരീതികൾ പരിഷ്കരിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിരവധി പരീക്ഷണങ്ങൾ നടന്ന രാജ്യം - ഇംഗ്ലണ്ട്
- പതിനെട്ടാം നൂറ്റാണ്ടിൽ നിലം ഉഴുന്നതിന് കുതിരയെക്കൊണ്ട് വലിപ്പിക്കുന്ന ഒരു ഉപകരണവും വിത്തുകൾ സമാന്തരമായി നിരകളിൽ വിതയ്ക്കാൻ കഴിയുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചത് - Jethro Tull
