കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന നിയമം ഏത് ?Aസാധന വിൽപ്പന നിയമംBഅളവുതൂക്ക നിലവാര നിയമംCഅവശ്യസാധന നിയമംDകാർഷികോല്പന്ന നിയമംAnswer: D. കാർഷികോല്പന്ന നിയമം Read Explanation: ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986Read more in App