Challenger App

No.1 PSC Learning App

1M+ Downloads
കാൽഗൺ ന്റെ രാസനാമം എന്ത് ?

Aസോഡിയം ഹെക്സമെറ്റഫോസ്ഫേറ്റ്

Bകാൽസ്യം കാർബൺ

Cപൊട്ടാസ്യം ഫോസ്ഫേറ്റ്

Dആയോഡിൻ ക്ലോറൈഡ്

Answer:

A. സോഡിയം ഹെക്സമെറ്റഫോസ്ഫേറ്റ്

Read Explanation:

കാൽഗൺ-സോഡിയം ഹെക്സമെറ്റഫോസ്ഫേറ്റ്


Related Questions:

ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത് ?
ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുമ്പോൾ തീ പടരുന്നത് തടയാൻ സഹായിക്കുന്ന ഗ്ലാസ് ഏതാണ്?

പ്രകൃതി ദത്ത റബർ ന്റെ ഉപയോഗങ്ങൾ ഏതൊക്കെയാണ് ?

  1. ഷൂ നിർമാണം
  2. വാട്ടർ പ്രൂഫ് കോട്ട്
  3. ഗോൾഫ് ബോൾ നിർമാണം
  4. കാർബൺ നിർമാണം
    സോപ്പ് ലയിക്കുന്ന ജലം അറിയപ്പെടുന്നത് ?