കാൽപ്പനിക സാഹിത്യ കാരനെ തിരിച്ചറിയുക :Aജോൺ മിൽട്ടൺBവില്ല്യം വേഡ്സ് വർത്ത്Cചാൾസ് ഡിക്കൻസ്Dജാർജ്ജ് ഓർവെൽAnswer: B. വില്ല്യം വേഡ്സ് വർത്ത് Read Explanation: കാൽപനികത, ആശയവാദംജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട രണ്ട് ചിന്താധാരകളാണ് കാൽപ്പനികതയും ആശയവാദവും.സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.കാൽപ്പനിക സാഹിത്യ കാരനായ വില്ല്യം വേഡ്സ് വർത്തിന്റെ കൃതികളാണ് - ടിന്റേൺ ആബി, ലൂസിഗ്രേ, സോളിറ്ററി റീപ്പർ. Read more in App