App Logo

No.1 PSC Learning App

1M+ Downloads
കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?

Aബാക്ടീരിയ

Bഫംഗസ്

Cവൈറസ്

Dപ്രോട്ടോസോവ

Answer:

B. ഫംഗസ്

Read Explanation:

  • ഫംഗസുകൾ - വിവിധയിനം പൂപ്പലുകൾ ഉൾപ്പെടുന്ന വിഭാഗം 
  • ഫംഗസ് രോഗങ്ങൾ ബാധിക്കുന്ന ശരീരഭാഗം - ത്വക്ക് 
  • കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി-ഫംഗസ് 
  • അത്ലറ്റ്സ് ഫൂട്ടിന് കാരണമായ ഫംഗസ് - എപിഡെർമോ ഫൈറ്റോൺ ഫ്ളോകോസം 
  • വട്ടച്ചൊറിക്ക് കാരണമായ ഫംഗസ് - മൈക്രോസ്പോറം 

പ്രധാന ഫംഗസ് രോഗങ്ങൾ 

  • അത്ലറ്റ്സ് ഫൂട്ട്
  • ചുണങ്ങ് 
  • വട്ടച്ചൊറി 
  • പുഴുക്കടി 
  • ആണിരോഗം 

Related Questions:

താഴെ പറയുന്ന അസുഖങ്ങളിൽ ' സൂണോറ്റിക്ക് (Zoonotic) ' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?
The Vector organism for Leishmaniasis is:
എലിച്ചെള്ള് പരത്തുന്ന രോഗം?
താഴെ പറയുന്നതിൽ വായുവിലൂടെ പകരാത്ത രോഗമേത് ?