Challenger App

No.1 PSC Learning App

1M+ Downloads
കാൽസ്യം കാർബൈഡിന്റെ ഉപയോഗം താഴെ പറയുന്നവയിൽ ഏത്?

Aഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ

Bകായകളെ കൃത്രിമമായി പഴുപ്പിക്കാൻ

Cമണ്ണിന്റെ അമ്ലത കുറയ്ക്കാൻ

Dമുറികൾ അണുവിമുക്തമാക്കാൻ

Answer:

B. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ

Read Explanation:

  • പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്
  • ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 
  • സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ് 
  • വൈറ്റ് വാഷിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ് 

Related Questions:

മൽസ്യം അഴുകാതിരിക്കാൻ വ്യാപകമായി ചേർക്കുന്ന രാസവസ്തു?

മോളിക്യുലർ ഓർബിറ്റൽ സിദ്ധാന്തം (MOT) ആവിഷ്കരിച്ചത് ആരെല്ലാം?

  1. ലൂയിസ് (Lewis)
  2. പൗളിംഗ് (Pauling)
  3. ഹണ്ട് (Hund)
  4. മുള്ളിക്കൻ
    The plants receive Nitrogen in form of:
    The compound which when dissolved in water makes the water hard is:
    കോംപ്ലക്സിൻ്റെ നിറം തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഊർജ്ജ സംക്രമണം ഏതാണ്?