Aദി വെൽത്ത് ഓഫ് നേഷൻ
Bമൂലധനം
Cക്യാപിറ്റലിസം ആൻഡ് സോഷ്യലിസം
Dഇതൊന്നുമല്ല
Aദി വെൽത്ത് ഓഫ് നേഷൻ
Bമൂലധനം
Cക്യാപിറ്റലിസം ആൻഡ് സോഷ്യലിസം
Dഇതൊന്നുമല്ല
Related Questions:
ഇന്ത്യയിലെ ഭക്ഷ്യ ഉൽപാദന മേഖല നേരിടുന്ന വെല്ലുവിളികൾ ഇവയിൽ എന്തൊക്കെയാണ് ?
1.പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം.
2.കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നത്.
3.സബ്സിഡി കുറയ്ക്കുന്നത്.
4.വിള ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിയാത്തത്
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്വ്യവസ്ഥയെ ആണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ എന്ന് വിളിക്കുന്നത്.
2. മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം.
3.സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി.