കി.ഗ്രാമിന്50രൂപവിലയുള്ളവെളിച്ചെണ്ണയുടെഅളവ്=x</p><pstyle="color:rgb(0,0,0);">കി.ഗ്രാമിന് 70 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = y
ആകെ ചിലവായ തുക 50 x + 70 y = 55 (x+y)
$50 x + 70 y = 55 x + 55 y$
$15 y = 5 x$
$\frac{x}{y} =\frac{15}{5}$
$= \frac{3}{1}$
അംശബന്ധം x:y=3:1