Challenger App

No.1 PSC Learning App

1M+ Downloads
കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപാ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?

A2 : 3

B1 : 3

C3 : 2

D3 :1

Answer:

D. 3 :1

Read Explanation:

കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = x

കി.ഗ്രാമിന് 70 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = y

ആകെ ചിലവായ തുക

50x+70y=55(x+y)50 x + 70 y = 55 (x+y)

50x+70y=55x+55y50 x + 70 y = 55 x + 55 y

15y=5x15 y = 5 x

xy=155\frac{x}{y} =\frac{15}{5}

=31= \frac{3}{1}

അംശബന്ധം x:y=3:1x:y= 3 : 1


Related Questions:

A shopkeeper has two types of rice, one costing ₹60 per kg and the other costing ₹80 per kg. He mixes them in the ratio of 3 : 2. What is the price per kg of the resulting mixture?
A jar has 40 L milk. From the jar, 8 L of milk was taken out and replaced by an equal quantity of water. If 8 L of the newly formed mixture is taken out of the jar, what is the final quantity of milk left in the jar?
A : B = 1 : 3, B : C = 4 :5 ആയാൽ A : C എത്ര ?
ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
a : b = 2 : 3 ഉം b : c = 1 : 6 ഉം ആയാൽ a : c =