കിച്ചു ഒരു കേക്കിലെ 1/2 ഭാഗം രാവിലെയും 1/3 ഭാഗം വൈകിട്ടും തിന്നു. എങ്കിൽ ബാക്കി എത്ര ഭാഗമുണ്ട്?A1/6B1/2C1/3D5/6Answer: A. 1/6 Read Explanation: രാവിലെ കഴിച്ചത്= 1/2 ഉച്ചക്ക് കഴിച്ചത്= 1/3 ബാക്കി= 1 -( 1/2 + 1/3) = 1 - (5/6) = 1/6Read more in App