App Logo

No.1 PSC Learning App

1M+ Downloads
കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12% വാർഷിക പലിശനിരക്കിൽ 50,000/- രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു. 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത് ?

A56,200 രൂപ

B56, 180 രൂപ

C55,000 രൂപ

D57,180 രൂപ

Answer:

B. 56, 180 രൂപ

Read Explanation:

അർദ്ധ വാർഷികമായി കൂട്ടുപലിശ കണക്കാക്കാൻ N=2N, R = R/2 ആയി എടുക്കണം. അതായത് വർഷത്തിൻ്റെ ഇരട്ടിയും പലിശ നിരക്കിൻ്റെ പകുതിയും ആയി എടുക്കണം N = 2N = 1 × 2 = 2 വർഷം R = R/2 = 12/2 = 6% A = P(1 + R/100)^n = (50000x106x106)/100x100 =56180


Related Questions:

എത്ര രൂപയ്ക്ക് 5% സാധാരണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 225 രൂപ പലിശ കിട്ടും?
രാജു വാർഷികപരമായി കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം രാജു എത്ര രൂപ തിരിച്ചടക്കണം ?
ഒരാൾ 8000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനു ശേഷം 9600 രൂപയായി തിരികെ ലഭിച്ചാൽ പലിശ നിരക്ക് എത് ശതമാനം?
സാധരണ പലിശ നിരക്കിലുള്ള തുക 7 വർഷത്തിനുള്ളിൽ ഇരട്ടിയാകുകയാണെങ്കിൽ, അത് നാലിരട്ടിയാകാൻ എടുക്കുന്ന സമയം.
An amount of Rs. P was put at simple interest at a certain rate for 4 years. If it had been put at a 6% higher rate for the same period, it would have fetched Rs. 600 more interest. What is the value of 2.5 P?