App Logo

No.1 PSC Learning App

1M+ Downloads
കിലോ ഗ്രാമിന് 40 രൂപ വിലയുള്ള തേയിലയും കിലോഗ്രാമിന് 30 രൂപ വിലയുള്ള തേയിലയും ഏതു തോതിൽ ചേർത്താൽ 45 രൂപയ്ക്ക് വിൽക്കുമ്പോൾ 25 ശതമാനം ലാഭം കിട്ടും ?

A2:3

B5:4

C3:2

D3:7

Answer:

C. 3:2

Read Explanation:

45 രൂപക്ക് വിൽക്കുമ്പോൾ 25 % രൂപ ലാഭം കിട്ടണമെങ്കിൽ വില = 45 × 100/125 = 36 രൂപ ആയിരിക്കണം . x : y എന്ന അംശബന്ധത്തിലാണ് ചേർക്കുന്നതെങ്കിൽ 40x + 30y = (x+y)36 40x + 30y = 36x + 36y 4x = 6y x/y = 6/4 = 3/2 x : y = 3 : 2


Related Questions:

ഒരു വ്യക്തി അതിന്റെ വാങ്ങിയ വിലയേക്കാൾ 10% കുറവിനാണ് ഒരു വസ്തു വിൽക്കുന്നത്. അയാൾ ആ വസ്തു 332 രൂപ കൂടുതലായി ഈടാക്കി വിറ്റിരുന്നെങ്കിൽ 20% ലാഭമുണ്ടാകും. വസ്തുവിന്റെ യഥാർത്ഥ വിറ്റ വില (രൂപയിൽ) എന്താണ്?
25 വസ്തുക്കൾ വാങ്ങിയ അതേ വിലയ്ക്ക്, 20 വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടമയുടെ ലാഭത്തിന്റെ ശതമാനം എത്രയാണ്?
8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?
If the selling price of 40 items is same as the cost price of 50 similar items, the profit /loss percentage is ?
150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്ര ?