App Logo

No.1 PSC Learning App

1M+ Downloads
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ?

Aആലപ്പുഴ

Bകോവളം

Cകൊച്ചി

Dകോഴിക്കോട്

Answer:

A. ആലപ്പുഴ

Read Explanation:

മധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.


Related Questions:

കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?
കേരളത്തിൻറെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ?
‘ മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത് ?
പ്രാചീന കാലത്ത് ' പെരുംചെല്ലൂർ ' എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏതാണ് ?
യൂറോപ്യൻ രേഖകളിൽ ' റിപ്പോളിൻ ' എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ?