Challenger App

No.1 PSC Learning App

1M+ Downloads
കിഴക്കൻ ജർമ്മനിയിലെ അവസാന കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി 2023 ഫെബ്രുവരിയിൽ അന്തരിച്ചു . മൂന്ന് പതിറ്റാണ്ടോളം കിഴക്കൻ ജർമ്മനി പാർലമെന്റ് അംഗമായിരുന്ന ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aക്രിസ്റ്റ്യൻ റോംബെക്ക്

Bടോർസ്റ്റൺ ഷോവിറ്റ്സ്

Cഉവെ ഹക്ക്

Dഹാൻസ് മോദ്രോ

Answer:

D. ഹാൻസ് മോദ്രോ


Related Questions:

മൂന്നുവർഷമായി തുടരുന്ന യുക്രെയിൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി ട്രംപ് - പുടിൻ കൂടിക്കാഴ്ച നടന്നത്
2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
20 ഇന ഗാസാ സമാധാന പദ്ധതിക്കു പിന്നാലെ, നാലുവർഷത്തോടടുക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ 28 ഇന പദ്ധതി അവതരിപ്പിച്ച യുഎസ് പ്രസിഡന്റ് ?
അടുത്തിടെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് "ദേശിയ സഭ" പിരിച്ചുവിട്ട രാജ്യം ഏത് ?
അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന നഗരമായ "തുവാം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?