App Logo

No.1 PSC Learning App

1M+ Downloads
കിഴക്കൻ പാക്കിസ്ഥാനിൽ കൂടുതൽ സ്വയംഭരണം ലഭിക്കുന്നതിനായി ആറിന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത് ആരാണ് ?

Aമുഹമ്മദ് അലി ജിന്ന

Bസർ ഗുലാം മുഹമ്മദ്

Cഇസ്‌കന്ദർ മിർസ

Dമുജിബുർ റഹ്മാൻ

Answer:

D. മുജിബുർ റഹ്മാൻ


Related Questions:

പാകിസ്ഥാൻ ഭരണഘടന രൂപപ്പെടുത്തിയതിൻ ശേഷം ഭരണനിയന്ത്രണം ഏറ്റെടുത്തത് ആരാണ് ?
' സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപ്പറേഷൻ ' പ്രവർത്തനം ആരംഭിച്ച വർഷം എതാൻ ?
ആണവനിലയങ്ങളും ഉപകരണങ്ങളും പരസ്പരം അക്രമിക്കുകയില്ല എന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച വർഷം ഏതാണ് ?
20 വർഷത്തേക്കുള്ള ഇന്ത്യ - സോവിയറ്റ് യൂണിയൻ സൗഹൃദ ഉടമ്പടി ഒപ്പു വച്ച വർഷം ?
1988 ൽ പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ പ്രദേശം ഏതാണ് ?