Challenger App

No.1 PSC Learning App

1M+ Downloads
'കീലേരി കുഞ്ഞിക്കണ്ണൻ' ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?

Aപൂരക്കളി

Bകഥകളി

Cസർക്കസ്

Dചവിട്ടുനാടകം

Answer:

C. സർക്കസ്

Read Explanation:

  • കേരള സർക്കസിന്റെ പിതാവായാണ് കീലേരി കുഞ്ഞിക്കണ്ണൻ അറിയപ്പെടുന്നത്.
  • ഒരു പ്രശസ്ത തീയർ സമുദായത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ജാതി ചിന്തയില്ലാത്ത ആളായിരുന്നു.
  • വണ്ണാൻ സമുദായത്തിൽ നിന്നാണ് ഇദ്ദേഹം വിവാഹം ചെയ്തത്.

Related Questions:

ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?
കേരളാ ലളിത കലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ
1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി?
2021 -മാർച്ചിൽ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തയായത് ?