App Logo

No.1 PSC Learning App

1M+ Downloads
കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?

Aആന്ധ്ര പ്രദേശ്

Bകേരളം

Cഒഡീഷ

Dതമിഴ്നാട്

Answer:

A. ആന്ധ്ര പ്രദേശ്

Read Explanation:

  • ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി എന്ന പേരോടുകൂടിയ ഗ്രാമത്തിലാണ് ഈ നൃത്തരൂപം ഉൽഭവിച്ചത്.
  • മേളാനാടകങ്ങളുടെ പരിഷ്കരിച്ച  നൃത്തരൂപമാണ് കുച്ചിപ്പുടി.
  • നാട്യശാസ്ത്രം ആണ് കുച്ചിപ്പുടിയുടെ പ്രമാണ ഗ്രന്ഥം.
  • ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. .

Related Questions:

ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായ് അറിയപ്പെടുന്ന കലാരൂപമേത് ?
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം ഏത്?
ഇന്ത്യയിലെ ഏത് രാജവംശത്തിൻ്റെ ക്ഷേത്രശില്പ നിർമാണ രീതിയായിരുന്നു 'കല്യാണമണ്ഡപങ്ങൾ '?
Kerala kalamandalam was established by :