App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞാലി മരക്കാർ നാലാമനെ വധിക്കുവാൻ ഉത്തരവിട്ട പോർച്ചുഗീസ് വൈസ്രോയി?

Aക്യാപ്റ്റൻ ഡില്ലന

Bആന്ത്രേ ഫുർട്ടാ ഡോവ്

Cമാനുവൽ 1

Dഅൽബർഗേറിയ

Answer:

B. ആന്ത്രേ ഫുർട്ടാ ഡോവ്

Read Explanation:

  • കുഞ്ഞാലി മരക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് : ഗോവയിൽ വെച്ച്
  • വധിച്ച വർഷം : 1600
  • കുഞ്ഞാലി മരക്കാർ നാലാമനെ വധിക്കുവാൻ ഉത്തരവിട്ട പോർച്ചുഗീസ് വൈസ്രോയി : ആന്ത്രേ ഫുർട്ടാ ഡോവ്

Related Questions:

Who built the Dutch Palace at mattancherry in 1555 ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. പറങ്കികൾ - പോർച്ചുഗീസുകാർ 
  2. പരന്ത്രീസുകാർ - ഡച്ചുകാർ 
  3. ലന്തക്കാർ - ഫ്രഞ്ചുകാർ 
  4. ശീമക്കാർ - ഇംഗ്ലീഷുകാർ 
കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത് ?
1604-ൽ സാമൂതിരിയുമായി വ്യാപാര കരാറിൽ ഏർപ്പെട്ട ഡച്ച് ക്യാപ്റ്റൻ ആരായിരുന്നു ?
1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശ ശക്തി ?