Challenger App

No.1 PSC Learning App

1M+ Downloads
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----

Aസസ്തനി

Bപ്രത്യുത്പാദന ജീവി

Cകശേരു ജീവി

Dഉഭയജീവി

Answer:

A. സസ്തനി

Read Explanation:

കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്ന ജീവികളാണ് :സസ്തനി


Related Questions:

പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------
കേരളത്തിൽ കാണുന്നവയിൽ ആകെ എത്ര ഇനം പാമ്പുകൾക്കാണ് വിഷമുള്ളത്‌ ?

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.

  • പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ

ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന-----ൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.
പാറ്റയുടെ കുഞ്ഞുങ്ങളെ ----എന്നാണ് വിളിക്കുന്നത്