കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?Aശ്രീനാരായണ ഗുരുBചട്ടമ്പിസ്വാമികൾCവൈകുണ്ഠസ്വാമികൾDഅയ്യങ്കാളിAnswer: B. ചട്ടമ്പിസ്വാമികൾ Read Explanation: ചട്ടമ്പി സ്വാമികൾജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )യഥാർതഥ പേര് - അയ്യപ്പൻ ബാല്യകാല നാമം - കുഞ്ഞൻപിള്ള മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെ ക്കുറിച്ചാണ് അറിയപ്പെടുന്ന പേരുകൾ ഷൺമുഖദാസൻ സർവ്വ വിദ്യാധിരാജ ശ്രീ ഭട്ടാരകൻ ശ്രീ ബാലഭട്ടാരകൻ കാഷായം ധരിക്കാത്ത സന്യാസി കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി പ്രധാന കൃതികൾ പ്രാചീന മലയാളം അദ്വൈത ചിന്താ പദ്ധതി ആദിഭാഷ കേരളത്തിലെ ദേശനാമങ്ങൾ മോക്ഷപ്രദീപ ഖണ്ഡനം ജീവകാരുണ്യ നിരൂപണം നിജാനന്ദ വിലാസം വേദാധികാര നിരൂപണം വേദാന്തസാരം Read more in App