App Logo

No.1 PSC Learning App

1M+ Downloads
കുടകിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയേത് ?

Aകൃഷ്‌ണ

Bകാവേരി

Cകബനി

Dനർമ്മദ

Answer:

B. കാവേരി

Read Explanation:

കാവേരി നദി ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപീയ നദി :
ഇന്ത്യയുടെ ദേശീയ നദി
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി ?
മണിപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള നദികൾ മ്യാൻമറിലെ ഐരാവതി നദിയുടെ പോഷകനദിയായ ................ നദിയുടെ പോഷകനദികളാണ്.
'കുപ്പം' നദി താഴെ പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?